
കോട്ടയം: കോഴഞ്ചേരി പുന്നക്കാട് പുത്തേത് വീട്ടിൽ ജോൺ പുത്തേത് ( 74 വയസു ) സെപ്റ്റംബർ 18 രാവിലെ കർത്താവിൽ നിദ്ര പ്രാപിച്ചു. ശവസംസ്‌കാര ശ്രുശൂഷ ബുധനാഴ്ച രാവിലെ 11 മണിക്ക് പതിനാലാം മയിൽ പുളിക്കൽ കവല ഐ.പി.സി ബെഥേൽ സഭ അങ്കണത്തിൽ ആരംഭിക്കുന്നതാണ്.
ഭാര്യ: പരേതയായ ശാന്തമ്മ ജോൺ, മക്കൾ – ജിഷ (Abu Dhabi), ജീൻ( TVM) മരുമക്കൾ – റെനു ( Canada ), ബിനു ( TVM )
