ഹാർവെസ്റ്റ് യൂത്ത് മിനിസ്ട്രി ‘റ്റേർണിങ് പോയിന്റ്’ ജനുവരി 23ന്

വിൻഡ്സർ: ദയിൻ ഹാർവെസ്റ്റ് സിറ്റി ചർച്ച് യുവജനങ്ങൾ ഒരുക്കുന്ന റ്റേർണിങ് പോയിന്റ് ജനുവരി 23 ഒന്റാരിയോ സമയം വൈകിട്ട് 7.30 മുതൽ നടത്തപ്പെടുന്നു.
സുപ്രസിദ്ധ കൗൺസിലർ ഡോ. സജികുമാർ കെ പി യുവജനങ്ങൾക്കായി പ്രത്യേക സന്ദേശം നൽകുന്നു. ഹാർവെസ്റ്റ് യൂത്ത് മിനിസ്ട്രി യുവജനങ്ങൾ ഈ പ്രത്യേക കൂട്ടായ്‌മക്ക് നേതൃത്വം നൽകുന്നു.
സൂം: 841 4643 3942 പാസ്സ്‌കോഡ്: 123
