ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ(പ്ലസ് വൺ) പരീക്ഷ സെപ്റ്റംബർ 6 മുതൽ, ടൈംടേബിൾ, പ്രസിദ്ധീകരിച്ചു
വിശദമായ ടൈംടേബിൾ, അപേക്ഷ ഫോം, മാതൃകാ ചോദ്യങ്ങൾ എന്നിവ. http://bit.ly/xi-exam-sept-2021
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം മൂലം മാറ്റിവച്ച പ്ലസ് വൺ പരീക്ഷകൾ സെപ്റ്റംബർ 6 മുതൽ 16 വരെ തീയ്യതികളിൽ നടക്കും.
രാവിലെ 10 മുതൽ 12.30 വരെയാണ് പരീക്ഷകൾ ക്രമീകരിച്ചിരിക്കുന്നത്.
രാവിലെ 9.40 മുതൽ 20 മിനിറ്റ് അധിക കൂൾ ഓഫ് സമയവും അനുവദിച്ചിട്ടുണ്ട്.
അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി: ജൂൺ 15(ഫൈൻ ഇല്ലാതെ).
പരീക്ഷാ ഫീസ്: 240
വിശദമായ ടൈംടേബിൾ, അപേക്ഷ ഫോം, മാതൃകാ ചോദ്യങ്ങൾ എന്നിവ.
http://bit.ly/xi-exam-sept-2021