സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇളമ്പൽ വാഹനാപകടത്തിൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

പുനലൂർ: ഇളമ്പൽ ജംഗ്ഷനിൽ ജൂലൈ 25 വ്യായാഴ്ച്ച രാവിലെ ബൈക്കും കാറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ കോട്ടവട്ടം മുക്ക് ചർച്ച് ഓഫ് ഗോഡ് സഭയിലെ അംഗം സുവിശേഷകൻ ഉണ്ണികൃഷ്ണൻ ഇലമ്പൽ കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
