
ഇളമണ്ണൂർ AG. സഭാംഗവും ബഥേസ്ത് ഗോസ്പൽ ടീം അംഗവും ആയ സുവിശേഷകൻ ഗണേഷ് ബാബു താൻ പ്രിയം വെച്ച് കർതൃസന്നിധിയിൽ ഇന്നു ( 27-05-21) രാവിലെ 7 മണിക്കു ചേർക്കപ്പെട്ടു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാൻസർ ചികത്സക്കു ശേഷം കഴിഞ്ഞ ശനിയാഴ്ച പുനലൂർ താലുക്ക് ആശുപത്രിയിലെ പാലിയേറ്റിവ് കെയറിലെ പരിചരണത്തിലോട്ട് മാറ്റിയിരുന്നു.
സംസ്കാരം പിന്നീട്.
ദുഖാർത്തരായ കുടുംബാംഗങ്ങളെ ഒർത്തു പ്ര)ർത്ഥിക്കണമെന്നു് അറിയിക്കുന്നു.
