
കാസർഗോഡ്: പരേതനായ ഡോ. ജേക്കബ് വർഗ്ഗീസിൻ്റെ ഭാര്യ പുനലൂർ സ്വദേശി ഡോ. സരള ജേക്കബ് (72) നിത്യതയിൽ ചേർക്കപ്പെട്ടു.
മക്കൾ: ഫേബ വർഗ്ഗീസ് (യുഎസ്സ് എ), ഫെബിൻ വർഗ്ഗീസ്. മരുമകൻ: ബിജു (യു എസ്സ് എ).
പയനിയർ മിഷ്ണറി ചർച്ച് സീനിയർ പാസ്റ്റർ മോഹൻ പി ഡേവിഡ് സഹോദരനാണ്. സംസ്കാരം കാസർഗോഡ് പയനിയർ മിഷ്ണറി ചർച്ചിൻ്റെ നേതൃത്വത്തിൽ വെച്ച് പിന്നീട് നടക്കും.
