ഡോക്ടറേറ്റ് കരസ്ഥമാക്കി

കൊല്ലം: കുളത്തൂപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് സഭയിലെ ക്രൈസ്റ്റ് അംബാസഡേഴ്സ് അംഗവും മുല്ലശ്ശേരിയിൽ ബ്രദർ മാത്യു ജോണിന്റെയും ശ്രീമതി റോസമ്മ മാത്യുവിന്റെയും മകൾ റിസ്സാ മാത്യു ആണ് ഡോക്ടറേറ്റ് നേടിയത്.

വെള്ളായണി കാർഷിക കോളേജിൽ, കേരള അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിയിൽ നിന്നും, ഡോക്ടർ ഓഫ് ഫിലോസഫി ഇൻ അഗ്രികൾച്ചർ എക്സ്റ്റൻഷൻ എഡ്യൂക്കേഷനിൽ* ആണ് ഡോ റിസ്സാ മാത്യു ഡോക്ടറേറ്റ് കരസ്ഥമാക്കിയത്. തെലുങ്കാനയിൽ ബി എസ്സി അഗ്രികൾച്ചറും, ബാംഗ്ലൂരിൽ എം എസ്സി അഗ്രികൾച്ചറും പൂർത്തിയാക്കിയാണ് ഡോ. റിസ്സാ മാത്യു ഈ നേട്ടത്തിലേക്ക് എത്തിചേർന്നത്.

Flyer for news-2
Flyer for news-1

Comments are closed, but trackbacks and pingbacks are open.