കുണ്ടറ: അപകടത്തെ തുടർന്ന് ചികിത്സയിലായിരുന്നു യുവാവ് മരണത്തിന് കീഴടങ്ങി.
കാക്കോലിൽ മേലെപറമ്പിൽ ആശിഷ് ഭവനിൽ ആശിഷ് ടോം ടൈറ്റസാണ് (24) മരണത്തിന് കീഴടങ്ങിയത്. 2022 ജനുവരി27ന് നെടുമ്പായികുളത്തിന് സമീപമുള്ള ട്രാൻസ്ഫോമറിൽ കാർ ഇടിച്ചായിരുന്നു അപകടം. അസംബ്ലീസ് ഓഫ് ഗോഡ് കുണ്ടറ സഭാoഗമാണ് ആശിഷ്. സംസ്കാരം പിന്നീട്.