ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ യാത്ര

കൊട്ടാരക്കര: വർദ്ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ ബോധവൽക്കരണ സന്ദേശവുമായി തൃക്കണ്ണമംഗൽ ഇന്ത്യാ പെന്തക്കോസ്തു സ്തു ദൈവസഭയുടെ (ഐ പി സി )ആഭിമുഖ്യത്തിൽ ബോധവൽക്കരണ സന്ദേശ യാത്രയും പരസ്യ യോഗവും നടത്തി. പാസ്റ്റർ സാജൻ വര്ഗീസ് മുഖ്യസന്ദേശം നൽകി. കെ. പി. തോമസ് അധ്യക്ഷത വഹിച്ചു. പാസ്റ്റർമാരായ എം ടി ശാമുവേ ൽ, കെ എ ജോണിക്കുട്ടി എന്നിവർ സന്ദേശം നൽകി. സാംസൺ പാളക്കോണം, മോനച്ചൻ ശാമുവേൽ, ജോസ് വര്ഗീസ്, ബേബി ജോസഫ്, ജോർജ് ചാക്കോ, സാമൂവേൽ ജോർജ്, ടി ഒ അച്ചൻകുഞ്, കെ ഒ ബാബു, ടി എം മോനച്ചൻ, ബിബിൻസാം, അഡ്വ. ബിനോയ്‌ എം, ബെൻസൺ, ജിജോ ജോർജ് എന്നിവർ നേതൃത്വം നൽകി.

Flyer for news-2
Flyer for news-1

Comments are closed, but trackbacks and pingbacks are open.