
പെന്തകോസ്ത് കൗൺസിൽ ഓഫ് ഇന്ത്യാ കേരളാ സ്റ്റേറ്റ് പ്രസിഡൻ്റും അനുഗ്രഹീത പ്രഭാഷകനുമായ പാസ്റ്റർ നോബിൾ പി. തോമസിന്റെ മാതാവ് അന്നമ്മ തോമസ് (87) നിര്യാതയായി.
കോട്ടയം പേകുഴിയിൽ പി.വി തോമസിന്റെ ഭാര്യയാണ് അന്നമ്മ തോമസ് .
മക്കൾ: ജോൺസൺ പി.ടി, ശാന്തമ്മ, സണ്ണി പി.ടി, മേഴ്സി, പാസ്റ്റർ നോബിൾ പി. തോമസ്, വിൽസൺ പി ടി, ബിജു പി ടി.
മരുമക്കൾ: ഗ്ലാഡിസ് കോഴിക്കോട്, ജയരാജ് കോഴിക്കോട്, ഷേർലി നെല്ലിപ്പൊയിൽ, പരേതനായ കെ. പി ജോസ് ഒറ്റപ്പാലം, സുനി നോബിൾ ആലപ്പുഴ, ഷിജി പുൽപ്പള്ളി, ഹണി തൃശ്ശൂർ.
സംസ്കാര ചടങ്ങുകൾ നാളെ വെള്ളി രാവിലെ 10 മണിക്ക് നെല്ലിപ്പൊയിലിൽ, പേക്കുഴിയിൽ സണ്ണിയുടെ ഭനനത്തിൽ വച്ച് ആരംഭിച്ച് രണ്ടു മണിക്ക് നെല്ലിപ്പൊയിൽ ഏജി സഭാ സെമിത്തേരിയിൽ സംസ്കാരം നടക്കും.
