അബുദാബിയിൽ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു

അടൂർ: പെരിങ്ങനാട് കാവട പുത്തൻ വീട്ടിൽ പരേതനായ രാജൻ മത്തായിയുടെ മകൻ റിനു ജോൺ (35) അബുദാബിയിൽ നിര്യാതനായി. ഇന്ന് ഉച്ചയ്ക്ക് പരേതൻസഞ്ചരിക്കുന്ന വാൻ ട്രയിലറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള ക്രമീകരണം നടക്കുന്നു.
