പ്ലസ് 2 കഴിഞ്ഞു തുടർ പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കർണാടകയിൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെയും കുട്ടികളുടെയും അറിവിലേക്കായി….
ദീർഘ വർഷങ്ങൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തനപരിചയവും ഇപ്പോൾ ബാംഗ്ലൂരിൽ സഭാ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ബാംഗ്ലൂർ എഴുതുന്നു...
പ്ലസ് 2 കഴിഞ്ഞു തുടർ പഠനത്തിനായി മറ്റു സംസ്ഥാനങ്ങളിൽ പ്രത്യേകിച്ച് കർണാടകയിൽ അഡ്മിഷൻ എടുക്കാൻ ആഗ്രഹിക്കുന്ന മാതാപിതാക്കളുടെയും കുട്ടികളുടെയും അറിവിലേക്കായി….
മുഴുവൻ വായിക്കുവാൻ ശ്രമിക്കുക.. ‼️‼️‼️
ദീർഘ വർഷങ്ങൾ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തനപരിചയവും ഇപ്പോൾ ബാംഗ്ലൂരിൽ സഭാ ശുശ്രുഷയിൽ ആയിരിക്കുന്ന പാസ്റ്റർ ജെസ്റ്റിൻ ഗിൽഗാൽ ബാംഗ്ലൂർ എഴുതുന്നു…
+917829090900
👉 അഡ്മിഷൻ എടുക്കുമ്പോൾ ആ കോളേജിനെ കുറിച്ച് വ്യക്തമായ ധാരണ ഉണ്ടായിരിക്കണം.
👉 കോളേജിന്റെ യൂണിവേഴ്സിറ്റി/ഗവണ്മെന്റ് അംഗീകാരം ഉറപ്പു വരുത്തുക.
👉 നഴ്സിംഗ് പോലെ ഉള്ള കോഴ്സ്കൾക്ക് കോളേജ് തിരഞ്ഞെടുക്കുമ്പോൾ യൂണിവേഴ്സിറ്റിയുടെയും അതാതു സംസ്ഥാനത്തിന്റെ നഴ്സിംഗ് കൌൺസിൽന്റെയും അംഗീകാരം ഉറപ്പു വരുത്തുക.
👉 ചില സംസ്ഥാനങ്ങളിൽ എൻട്രൻസ് പരീക്ഷകൾ മാനദണ്ഡമാണ്. അത് അറിയാൻ ശ്രമിക്കുക.
ഉദാ: കർണാടകയിൽ നഴ്സിംഗ് അഡ്മിഷന് കെ. സി. ഈ. റ്റി (KCET, Karnataka Common Entrance Text) മാനദണ്ഡമാണ്.
(ശ്രദ്ധിക്കുക: കഴിഞ്ഞ വർഷം നിർബന്ധമായിരുന്നില്ല. ഈ വർഷത്തെ അന്തിമ തീരുമാനം ആയിട്ടില്ല)
👉 കോളേജ്കളെ കുറിച്ച് കൂടുതൽ അറിയാൻ ആ സംസ്ഥാനത്തിലുള്ള നിങ്ങളുടെ ബന്ധുക്കളുമായോ വിദ്യാഭ്യാസ മേഖലയിൽ പരിചയവും അറിവുമുള്ള സഭാ പാസ്റ്റേഴ്സുമായോ ബന്ധപെടുക.
👉 പ്രൊഫോഷണൽ കോഴ്സുകൾ മിക്കവാറും നാലോ അഞ്ചോ വർഷം ദൈർഘ്യം ഉള്ളതുകൊണ്ട്, ദീർഘ വർഷങ്ങൾ ഹോസ്റ്റലുകളിൽ നിന്ന് പഠിക്കണം എന്നുള്ളതിനാൽ നിങ്ങളുടെ അടുത്ത ബന്ധുക്കളെയോ സഭാ പാസ്റ്റർനെയോ ലോക്കൽ ഗാർഡിയൻ ആയി നിയമിക്കുക.
👉 പഠന കാലയളവിൽ നിങ്ങളുടെ കുട്ടി നിങ്ങൾ ഏൽപ്പിക്കുന്ന സഭയിൽ സ്ഥിരമായി ആരാധനകൾക്ക് പോകുന്നോ എന്ന് ഉറപ്പ് വരുത്തുക.
👉 ഇടക്ക് പാസ്റ്റർനെയോ ലോക്കൽ ഗാർഡിയനെയോ വിളിക്കുകയും, കുട്ടിയെ കുറിച്ച് അന്യഷണങ്ങൾ നടത്തുകയും ചെയ്യുക.
👉 കുട്ടികൾക്ക് പഠന കാലയളവിൽ ഒരു മെഡിക്കൽ സഹായമോ മറ്റു ആവശ്യങ്ങളോ വന്നാൽ *ബന്ധുക്കളുടെയോ, പാസ്റ്ററുടെയോ, സഭയുടെയോ സഹകരണം ആവശ്യം ആണ്.
👉 മുൻകൂട്ടി കോളേജ്കൾ സെലക്ട് ചെയ്തു സീറ്റ് ബുക്ക് ചെയ്യുക.
👉 വർഷത്തിൽ ഒരിക്കലെങ്കിലും രക്ഷകർത്താകൾ നേരിട്ട് കോളേജിൽ വന്നു വിവരങ്ങൾ തിരക്കുക.
👉 സീറ്റ്കൾ ബുക്ക് ചെയ്യുമ്പോൾ രക്ഷിതാക്കൾ നേരിട്ട് വന്നു കോളേജ്കളിൽ ബന്ധപ്പെടാൻ ശ്രമികുക. (ശ്രദ്ധിക്കുക: അഡ്വാൻസ് തുക മാത്രം കൊടുത്തു സീറ്റ് ബ്ലോക്ക് ചെയ്യുക.)
👉 ഏജന്റ്സ് മുഖേനെ സീറ്റ് എടുക്കുന്നവർ ഏജന്റ്സ് ആംഗ്ഗീകരിക്കപ്പെട്ടവരും ഉത്തരവാദിത്വബോധം ഉള്ളവരും ആണ് എന്ന് ഉറപ്പുവരുത്തുക.
👉 ഏജന്റ്സ് വഴി ആണ് നിങ്ങൾ അഡ്മിഷന് തുക കൈമാറുന്നത് എങ്കിൽ നിങ്ങളുടെ തുക കോളേജിൽ കിട്ടി എന്ന് ഉറപ്പു വരുത്തുകയും റെസിപ്റ്റ് കൈപ്പറ്റുകയും ചെയ്യുക.
👉 അഡ്വാൻസ് തുക അടച്ചു കഴിഞ്ഞാൽ റെസിപ്റ്റിനോട് ഒപ്പം അഡ്മിഷൻ കോൺഫോർമേഷൻ ലെറ്റർ വാങ്ങുക.
👉 ബാംഗ്ലൂർ പോലെ ഉള്ള സിറ്റികളിൽ ധാരാളം കോളേജുകൾ ഉള്ളത് കൊണ്ട് പരമാവധി സിറ്റി ലിമിറ്റിൽ ഉള്ള കോളേജിൽ തന്നെ അഡ്മിഷൻ എടുക്കാൻ ശ്രമിക്കുക. അത് നിങ്ങളുടെ ട്രെയിൻ/ബസ് മുഖേനെ ഉള്ള യാത്രക്ക് സൗകര്യമായിരിക്കും.
👉 നിങ്ങൾക്ക് കിട്ടിയ അറിവ് അനുസരിച്ചു ചിലപ്പോൾ സിറ്റി ആണ് എന്ന് കരുതി അഡ്മിഷൻ എടുത്താൽ കോളേജ് ചിലപ്പോൾ പ്രധാന സിറ്റിയിൽ നിന്ന് 4-5 മണിക്കൂർ ദൂരെ ആകാൻ ഉള്ള സാധ്യത ഉണ്ടാകും. അത് നിങ്ങളുടെ യാത്രകളെ ബാധിക്കും. (ശ്രദ്ധിക്കുക: കുട്ടികൾ അടുത്ത നാലോ അഞ്ചോ വർഷം പടിക്കണ്ടതാണ്.)
👉 ഡീമിഡ് യൂണിവേഴ്സിറ്റി കോളേജ്കളിൽ അഡ്മിഷൻ എടുക്കുമ്പോൾ ആ യൂണിവേഴ്സിറ്റി യുടെ തന്നെ എൻട്രൻസ് ചിലപ്പോൾ ഉണ്ടാകും. അതുകൊണ്ട് അവരുടെ വെബ്സൈറ്റ് അപ്ഡേറ്റുകൾ ശ്രദ്ധിക്കുക.
കൂടുതൽ വിവരങ്ങൾക്കും നിർദ്ദേശങ്ങൾക്കും
📞 Pastor Justin Gilgal Bangalore
+917829090900
🔽🔽🔽🔽🔽🔽🔽🔽🔽
For the information of parents and children who want to take admission in other states for further studies after Plus 2….
Kindly Read Fully ‼️‼️‼️
(Pastor Justin Gilgal, Bangalore, who has many years of experience in the field of education and is currently serving in the church in Bangalore, writes…)
👉 When taking admission, you should have a clear understanding of that college.
👉 Make sure that the college is approved by the university/government.
👉 When choosing a college for courses like nursing, make sure that it is approved by the university and the nursing council of the respective state.
👉 In some states, entrance exams are the criteria. Try to know that.
For example: In Karnataka, K. C. E. T (KCET, Karnataka Common Entrance Text) is the criterion for nursing admission. (Note: Last year it was not mandatory. This year it has not been decided yet)
👉 To know more about the colleges, contact your relatives in that state or church pastors who are experienced and knowledgeable in the field of education.
👉 Since professional courses are mostly four to five years long, and you have to study in hostels for a long time, appoint your close relatives or church pastor as local guardian.
👉 If the children need any medical help or other needs during the study period, the cooperation of relatives, pastor or church is required.
👉 Select colleges in advance and book seats.
👉 While booking seats, try to have the parents come and contact the colleges directly. (Note: Block the seat by paying the advance amount only.)
👉 Make sure that the agents who take the seat through agents are certified and responsible.
👉 If you are transferring the admission amount through agents, make sure that your amount has been received by the college and get a receipt.
👉 After paying the advance amount, get the admission confirmation letter along with the receipt.
👉 Since there are many colleges in cities like Bangalore, try to take admission in the college that is within the city limits as much as possible. That will be convenient for your travel by train/bus.
👉 Depending on the knowledge you have, if you take admission thinking that it is in the city, there is a possibility that the college may be 4-5 hours away from the main city. That will affect your travels. (Note: Children will have to study for the next four to five years.)
👉 Deemed University Colleges* may have their own entrance exams while taking admission. So keep an eye on their website updates.
For more information and suggestions
📞Pastor Justin Gilgal Bangalore
+917829090900




Comments are closed, but trackbacks and pingbacks are open.