സിസ്റ്റർ വിജി ജോസഫ് നിത്യതയിൽ

ഐപിസി വെസ്റ്റ് ബംഗാൾ സ്റ്റേറ്റിലെ സഹ ശുശ്രൂഷകനും, ഐ സി പി എഫ് നോർത്ത് ഈസ്റ്റ് റീജണൽ സെക്രട്ടറിയുമായിരുന്ന, പാസ്റ്റർ ജോസഫ് ജോയിയുടെ സഹധർമ്മിണി സിസ്റ്റർ വിജി ജോസഫ് താൻ പ്രിയം വെച്ച കർത്താവിൻ്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.

Leave A Reply

Your email address will not be published.