തെരുവിൽ ഒരു കരുതൽ

ബാംഗ്ലൂർ: ഗിൽഗാൽ ഗ്ലോബൽ വർഷിപ്പ് സെൻ്ററും എഫ്രയിം മീഡിയായും സഹകരിച്ച് ബാംഗ്ലൂരിൻ്റെ തെരുവിൽ കഴിയുന്നവർക്കും ചേരിപ്രദേശങ്ങളിൽ കഴിയുന്നവർക്കും ഈ തണുപ്പ് കാലത്ത് ആശ്വാസമായ് കമ്പിളി പുതപ്പുകൾ വിതരണം ചെയ്യുന്നു. മൂന്ന് ഘട്ടമായ് നടക്കുന്ന വിതരണം ബാംഗ്ലൂരിൻ്റെ വിവിധ ഏരിയകളെ കേന്ദ്രീകരിച്ചായിരിക്കും നടക്കുക. ഈ തണുപ്പുകാലത്ത് നാം സുഖമായി കിടന്നുറങ്ങുമ്പോൾ താമസിക്കുവാൻ ഇടമില്ലാതെ ബാംഗ്ലൂരിന്റെ തെരുവോരങ്ങളിൽ കഠിനമായ തണുപ്പിൽ കിടന്നുറങ്ങുന്നവർക്ക് ഒരു കൈത്താങ്ങായ് തെരുവിൽ ഒരു കരുതൽ എന്ന ഈ പ്രവർത്തനത്തിൽ നിങ്ങൾക്കും പങ്കാളികളാകാം…

Contact : +91 8848304674,
WhatsApp +91 7829090900

While we are sleeping comfortably this winter, we would like to provide blankets for those who have no place to stay and are sleeping in the bitter cold on the streets of Bangalore. You too can take part in this activity called ‘Relief On The Street’. Contact Us If You Are Interested To Join Hands.

Contact : +91 8848304674,
WhatsApp +91 7829090900

Leave A Reply

Your email address will not be published.