അടിയന്തിര പ്രാർത്ഥനക്ക്

ബാംഗ്ലൂർ : എയർപോർട്ട് റോഡ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സി ഒ ജേക്കബ് പക്ഷാഘത്തെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരിക്കുന്നു. പ്രിയ ദൈവദാസന്റെ പരിപൂർണ്ണ സൗഖ്യത്തിനായി ദൈവജനത്തിന്റെ പ്രാർത്ഥന അപേക്ഷിക്കുന്നു.
Leave A Reply

Your email address will not be published.