പാസ്റ്റർ സി ഒ ജേക്കബ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു

ബാംഗ്ലൂർ : എയർപോർട്ട് റോഡ് അസംബ്ലിസ് ഓഫ് ഗോഡ് ചർച്ച് സീനിയർ ശുശ്രൂഷകൻ കർത്തൃദാസൻ പാസ്റ്റർ സി ഒ ജേക്കബ് മെയ്‌ 22 ശനിയാഴ്ച്ച നിത്യതയിൽ ചേർക്കപ്പെട്ടു.
പക്ഷാഘത്തെ തുടർന്ന് ഹോസ്പിറ്റലിൽ അഡ്മിറ്റ് ആയിരുന്നു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെയും ദൈവസഭയെയും പ്രാർത്ഥനയിൽ ഓർക്കുക

Leave A Reply

Your email address will not be published.