ഫ്രാൻസിസ് സാമൂവേൽ നിത്യതയിൽ

കോഴിക്കോട്: അസ്സംബ്ലിസ് ഗോഡ് ട്രിനിറ്റി വർഷിപ് സെന്ററിൽ, അന്തിക്കാട് ഫ്രാൻസിസ് സാമൂവേൽ വർഗ്ഗീസ് (70) താൻ പ്രിയം വെച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു. ചില ദിവസങ്ങളായി ശാരീരിക അസ്വസ്ഥതകളാൽ ഹോസ്പിറ്റലിൽ ആയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടുകൂടെ ഇമ്പങ്ങളുടെ പറുദീസയിൽ പ്രവേശിച്ചു. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക.

Home Going Service നാളെ രാവിലെ (3-6-2021) 7:00 AM ന്.

Leave A Reply

Your email address will not be published.