Browsing Category

News

നാലാം തലമുറയിലെ നാല് ദിവസം പ്രായമായ കുഞ്ഞ് മരിച്ചതറിഞ്ഞ വല്യമ്മൂമ യാത്രയായി

ഷാർജ: കഴിഞ്ഞ ദിവസം ഷാർജയിൽ ദൈവ സന്നിധിയിൽ ചേർക്കപ്പെട്ട നാല് ദിവസം പ്രായമായ കുഞ്ഞിന്റെ വിയോഗമറിഞ്ഞ മുത്തശി യാത്രയായി. തൃപ്പൂണിത്തറ വാളകം പള്ളികുളണ്ടര വീട്ടിൽ പരേതനായ പി.റ്റി വർഗ്ഗീസിന്റെ സഹധർമണി മേരി വർഗ്ഗീസ് (83) ആണ് കത്തൃസന്നിധിയിൽ…

തിരഞ്ഞെടുപ്പിൽ തോറ്റാൽ അമേരിക്ക വിടുമെന്ന് വീണ്ടും ട്രംപ്

വാഷിംഗ്‌ടൺ: വൈറ്റ് ഹൗസിലേക്കുള്ള വീണ്ടും തെരഞ്ഞെടുപ്പ് ശ്രമത്തിന് രണ്ടാഴ്ചയോളമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വെള്ളിയാഴ്ച രാത്രി നടന്ന റാലിയിൽ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടാൽ രാജ്യം വിടാനുള്ള സാധ്യത വർധിപ്പിച്ചതായി സിഎൻഎൻ റിപ്പോർട്ട്…

പ്രസവിച്ച്‌ 14-ാം ദിവസം കൈകുഞ്ഞുമായി ജോലിയിൽ പ്രവേശിച്ച് ഐ എ എസ് ഉദ്യോഗസ്ഥ

ഗാസിയാബാദ്: പ്രസവം കഴിഞ്ഞ് രണ്ടാഴ്ചയായപ്പോഴേക്കും ജോലിക്ക് ഹാജരായി ഐ എ എസ് ഉദ്യോഗസ്ഥ. ആത്മാര്‍ഥതയും ജോലിയോടുള്ള പ്രതിബദ്ധതയുമാണ് ഇതെന്ന് സോഷ്യല്‍ മീഡിയ. ഉത്തര്‍പ്രദേശിലെ മോണ്ടിനഗര്‍ സബ് കലക്ടര്‍ സൗമ്യ പാണ്ഡെയാണ് കൈക്കുഞ്ഞുമായി ഓഫീസില്‍…

ജനിച്ചയുടൻ ഡോക്ടറുടെ മാസ്ക് വലിച്ചൂരി നവജാത ശിശു; ‘പ്രതീക്ഷയുടെ അടയാളമെന്ന്’ ചിത്രം…

കോവിഡിന്‍റെ പ്രതിരോധത്തിനായി മാസ്ക് ധരിക്കുന്നത് പല രാജ്യങ്ങളും നിർബന്ധമാക്കിയിരിക്കുകയാണ്. ഇഷ്ടമില്ലെങ്കിൽക്കൂടി എല്ലാവരും മാസ്ക് ധരിക്കാറുണ്ട്. എന്നാൽ ഇതിൽ നിന്ന് ഉടൻ മോചനം ഉണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ വൈറൽ ചിത്രം പങ്കുവയ്ക്കുന്നത്.…

അഖിലേന്ത്യ മെഡിക്കൽ / ഡെന്റൽ നീറ്റ് യോഗ്യത പ്രവേശന പരീക്ഷയിൽ പാസ്റ്ററുടെ മകന് ദേശീയ തലത്തിൽ അൻപതാം…

തിരുവല്ല : കല്ലുമല ദൈവസഭ ഷിംല സഭാ ശ്രുശൂഷകൻ തിരുവല്ല കറ്റോട് കുഴിപ്പറമ്പിൽ കർത്താവിന്റെ പ്രിയ ദാസൻ പാസ്റ്റർ കുര്യാക്കോസ് തോമസിന്റെയും ശ്രീമതി അമ്പിളി തോമസിന്റെയും മകൻ ഫിലെമോൻ കുര്യാക്കോസാണ് ഈ തിളക്കമാർന്ന വിജയം കരസ്ഥമാക്കിയത്.…

ഐ.പി.സി കർണാടക സ്റ്റേറ്റ് ദേവനഹള്ളി സെന്റർ ശുശ്രൂഷക സമ്മേളനവും ഓർഡിനേഷൻ ശുശ്രൂഷയും

ബെംഗളൂരു: ഐ.പി.സി കർണാടക സ്റ്റേറ്റ് ദേവനഹള്ളി സെന്റർ ശുശ്രൂഷക സമ്മേളനവും ഓർഡിനേഷൻ ശുശ്രൂഷയും ഒക്ടോബർ 20 രാവിലെ 10ന് ഹൊറമാവ് അഗ്ര ഐ.പി.സി ഹെഡ്ക്വാർട്ടേഴ്സ് ഹാളനടക്കും. സ്റ്റേറ്റ് പ്രസിഡന്റ് പാസ്റ്റർ കെ. എസ് ജോസഫ് ഓർഡിനേഷൻ ശുശ്രൂഷ…

ന്യൂസിലന്‍ഡ് തിരഞ്ഞെടുപ്പില്‍ ജസീന്ത ആര്‍ഡെന് ഉജ്വല വിജയം: രണ്ടാം തവണയും അധികാരത്തിലേക്ക്

ന്യൂസിലാന്‍ഡില്‍ പ്രധാനമന്ത്രി ജസിന്ത ആര്‍ഡേന്‍ വീണ്ടും അധികാരത്തിലേക്ക്. ന്യൂസിലാന്‍ഡ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ജസിന്തയുടെ ലേബര്‍ പാര്‍ട്ടി വന്‍ വിജയം നേടി. ആകെ രേഖപ്പെടുത്തിയ 87 ശതമാനം വോട്ടുകളില്‍ ജസീന്തയുടെ ലേബര്‍ പാര്‍ട്ടി 49.9…

മികച്ച സേവനത്തിലുള്ള ഈ വർഷത്തെ ‘ നേഴ്സ് ഓഫ് ദ് ഇയർ’ പുരസ്ക്കാരം ജിഷാ ജോസഫിന്

ചിക്കാഗോ: അമേരിക്കയിലെ Advocate Lutheran General Hospital ലിൽ സ്റ്റാഫ് നേഴ്സായി ജോലി ചെയ്യുന്ന കോട്ടയം സ്വദേശിനിയായ ജിഷാ ജോസഫിനെ മികച്ച സേവനത്തിലുള്ള ഈ വർഷത്തെ Nurse of the Year പുരസ്ക്കാരം നൽകി ആദരിച്ചു. ഈ ആശുപത്രിയിൽ നിന്നും മികച്ച…