ബ്ലെസ്സൻ ബാബു നിത്യതയിൽ.

കുവൈറ്റ്‌ : ശാരോൺ ചർച്ച് കുവൈറ്റ്‌ അംഗവും തിരുവല്ല സ്വദേശിയുമായ ചക്കാലയിൽ ശ്രീ ബാബു കുര്യന്റെയും ശ്രീമതി സുമ കുര്യന്റെയും മകൻ ബ്ലെസ്സൺ ബാബു (24വയസ്സ് ) സെപ്റ്റംബർ 16 ബുധനാഴ്ച്ച വൈകിട്ട് നിത്യതയിൽ ചേർക്കപ്പെട്ടു. മൈസൂരിൽ ഫാം ഡി വിദ്യാർഥി ആയിരുന്നു. ജോയൽ ബാബു ഏക സഹോദരനാണ്. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കുക.

Leave A Reply

Your email address will not be published.