പാസ്റ്റർ എം കുഞ്ഞപ്പിയുടെ സഹധർമ്മിണി സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ

സംസ്കാരം പിന്നീട്. ഏഴംകുളം തറയശ്ശേരിൽ കുടുംബാംഗമാണ് പരേത.

തിരുവല്ല : ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം കുഞ്ഞപ്പിയുടെ സഹധർമ്മിണി സിസ്റ്റർ അന്നമ്മ കുഞ്ഞപ്പി നിത്യതയിൽ ചേർക്കപ്പെട്ടു. ചില ദിവസങ്ങളായ് ശാരീരിക അശ്വസ്ഥതയാൽ ചികിത്സയിൽ ആയിരുന്നു. ചർച്ച് ഓഫ് ഗോഡ് കർണാടക സ്റ്റേറ്റ് എൽ.എം പ്രസിഡൻ്റായി സേവനമ്ശഠിച്ചുവരികെയായിരുന്നു.

കഴിഞ്ഞ ദിവസം സംഭവിച്ച വീഴ്ചയെ തുടർന്ന് കോട്ടയം കാരിത്താസ് ഹോസ്പിറ്റലിൽ ശസ്ത്രക്രീയയ്ക്ക് വിധേയ ആയിരുന്നു. തുടർന്നുണ്ടായ ഹൃദയ സ്തംഭനമാണ് മരണകാരണമായത്. മൃതദേഹം കാരിത്താസ് ഹോസ്പിറ്റർ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നു.

സംസ്കാരം പിന്നീട്. ഏഴംകുളം തറയശ്ശേരിൽ കുടുംബാംഗമാണ് പരേത.

മക്കൾ: Dr. ഷിബു കെ മാത്യു (എഡ്യുക്കേഷൻ ഡയറക്ടർ ,ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ), ഷീബ
മരുമക്കൾ:- സ്മിത ഷിബു ,ജോമോൻ

ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബത്തെ പ്രാർത്ഥനയിൽ ഓർക്കുക

Leave A Reply

Your email address will not be published.